കോട്ടയം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കെ.എം.......
ന്യൂഡൽഹി: ഒരു മതത്തിലെ വിശ്വാസങ്ങൾ എത്രത്തോളം അനിവാര്യമാണെന്ന് (Essential Religious Practices) തീരുമാനിക്കാനുള്ള അധികാരം കോടതികൾക്കല്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (AIMPLB). ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് ബോർഡ് ഈ നിലപാട് വ്യക്തമാക്കിയത്
ഒരു മതത്തിന്റെ അന്തഃസത്ത അല്ലെങ്കിൽ കാതൽ എന്താണെന്ന് തീരുമാനിക്കുന്നത് ആ മതവിഭാഗത്തിലെ വിശ്വാസികളും പണ്ഡിതന്മാരുമാണ്. ......
ന്യൂഡൽഹി: സിവിൽ കേസ് വാദിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലം തള്ളപ്പെട്ടാൽ അത് നിയമപരമായ 'റസ് ജൂഡിക്കേറ്റ' (Res Judicata) ആയി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതായത്, ഒരു കേസിന്റെ ഗുണദോഷങ്ങൾ (Merits) പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ, ആ കേസ് തള്ളപ്പെട്ടു എന്നതുകൊണ്ട് മാത്രം നിയമപരമായ തടസ്സങ്ങൾ ഉണ്ടാകുന്നില്ല. ......
ടെഹ്റാൻ: മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ. ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ......
മുംബൈ: “സ്വാഭാവിക മരണം” എന്ന് കരുതി മൂന്ന് വർഷം മുൻപ് ഫയൽ അടച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ പൊലീസ് കോൺസ്റ്റബിളായിരുന്ന ജയന്ത് ബല്ലാവറുടെ മരണത്തിലാണ് അപ്രതീക്ഷിത വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ജയന്തിനെ സ്വന്തം മകൾ ആര്യ വളരെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
2023 ഏപ്രിൽ 25-നാണ് ജയന്ത് മരിക്കുന്നത്. ......
വാഷിങ്ടൺ: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെതിരെ സൈബർ ആക്രമണം. അദ്ദേഹത്തിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഇറാൻ പിന്തുണയുള്ള ഹാക്കർമാർ ഹാക്ക് ചെയ്തു.......
ചെങ്ങന്നൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. ചെങ്ങന്നൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ ബിനു ഫിലിപ്പിൻ്റെ (മനു-52) മൃതദേഹമാണ് കാഞ്ഞിരമറ്റം കോച്ചേരി റെയിൽവേ ക്രോസിന് സമീപം കുറ്റിക്കാടിനുള്ളിൽ കണ്ടെത്തിയത്.
25ന് രാത്രി സുഹൃത്തിനൊപ്പം ചെങ്ങന്നൂരിൽ നിന്നും എറണാകുളത്തേക്ക് രാജ്യറാണി എക്സ്പ്രസിൽ പോകുന്ന യാത്രയ്ക്കിടയിൽ ആണ് കാണാതായത്.
ചങ്ങനാശ്ശേരി സ്റ്റേഷൻ കഴിഞ്ഞ ശേഷം രണ്ടുപേരും ഉറങ്ങാൻ കിടന്നിരുന്നു. ......
തിരുവൻവണ്ടൂർ. മഹാക്ഷേത്രത്തിലെ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജം മാർച്ച് 30 ന് താഴ്മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി മെയ് 19 ന് തിരുവൻവണ്ടൂർ ഗജമേള യോട് കൂടി സമാപിക്കും.
മാർച്ച് 29 ന് രാവിലെ 7 ന് തലയാർ വഞ്ചിമൂട്ടിൽ ദേവീ ക്ഷേത്രത്തിൽ നിന്നും ശ്രീമദ് ഭാഗവത രഥ ഘോഷയാത്ര ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്. ......
ചെങ്ങുന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ ബൈക്കിൽ കടത്തി കൊണ്ടുവന്ന അര കോടിയിൽ അധികം വിപണിയിൽ വില വരുന്ന 20 കിലോഗ്രാം കഞ്ചാവ് ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായി ചേർന്ന് പിടികൂടി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ്.റ്റി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നിന്നും വ്യവസായിക അളവിലുള്ള കഞ്ചാവ് പിടികൂടിയത്.കന്യാകുമാരി ജില്ലയിൽ അഗദീശ്വരം സ്വദേശി ശങ്കർ.എ (40 ) കൽക്കുളം സ്വദേശി ശിവശങ്കർ.എൻ (39 ) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർമാരായ സജീവ്.വി, ജോഷി ജോൺ, അസ്സി:എക്സൈസ് ഇൻസ്പെക്ടർമാരായ ബിജു പ്രകാശ്. ......
ദോഹ: സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം (In-person classes) പുനരാരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ പ്രവർത്തകരുടെ സജ്ജത വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 'അർതഖ 3' (Artaqaa 3) പരിശീലന ഫോറം സംഘടിപ്പിച്ചു. 'അവർ നമ്മുടെ ട്രസ്റ്റാണ്.. ......